Saturday, September 1, 2018

പ്രളയാനന്തര കേരളം; പ്രതീക്ഷകളും ആശങ്കകളും


ദൈവത്തിന്റെ സ്വന്തം നാട്  കഴിഞ്ഞവാരം സാക്ഷിയായത് അതിഭീകരമായ മഴക്കെടുതികള്‍ക്കാണ്. വെള്ളപ്പൊക്കവും, ഉരുള്‍പൊ'ലുകളുമെല്ലാം ഒരുപാടുപേരുടെ ജീവനെടുക്കുകയും, വന്‍നാശ നഷ്ടങ്ങള്‍ വരുത്തിത്തീര്‍ക്കുകയും ചെയ്തു. അപ്രതീക്ഷിതമായ കാലവര്‍ഷവും, ഡാമുകളിലെ നീരൊഴുക്ക് ഗണ്യമായി വര്‍ധിച്ചതുമാണ് പ്രളയത്തിന്റെ കാരണങ്ങളായി പ്രാഥമികമായി വിലയിരുത്തപ്പെടുത്. എാല്‍ ഡാമുകളിലെ ജലത്തിന്റെ അശാസ്ത്രീയമായ നിയന്ത്രണവും മുറിയിപ്പില്ലാതെ ഷ'റുകള്‍ തുറതുമാണ് പ്രളയത്തിന്റെ പ്രഹരം വര്‍ധിപ്പിച്ചതൊരോപിച്ച് പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെ'് രംഗത്തെത്തിയിരിക്കുു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭരണപക്ഷത്തോടു ചേര്‍ുപ്രവര്‍ത്തിച്ച പ്രതിപക്ഷം പ്രളയം സര്‍ക്കാറിന്റെ ഭാഗത്തുനിുണ്ടായ വീഴ്ചയാണെും ആവര്‍ത്തിക്കുു.
സകലമത സൗഹാര്‍ദത്തിന്റെയും,അപരസ്‌നേഹത്തിന്റെയും സുന്ദരമായ കാഴ്ചകള്‍ക്കാണ് മതേതരകേരളം സാക്ഷിയായത്. വെറുപ്പും ചതുര്‍ത്ഥിയും വര്‍ഗ്ഗവര്‍ണ്ണ വിവേചനങ്ങളെല്ലാം മാറ്റിനിര്‍ത്തി ഏകമനസ്സോടുകൂടെ ജനോപകാരപ്രവര്‍ത്തനങ്ങളിലേര്‍പെ' സമൂഹത്തിലെ നാനാതുറയില്‍പെ' രക്ഷാപ്രവര്‍ത്തകരെ പല ദേശീയമാധ്യമങ്ങളും ഉപമിച്ചത് വാനലോകത്തുനിും ഇറങ്ങിവരു മാലാഖമാരോടാണ്. മുഖ്യധാരയില്‍ നിും എന്തോകാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെ' കടലിന്റെ മക്കളായ മുക്കുവര്‍ സ്വന്തംജീവന്‍ വരെ പണയംവെച്ച് ബോ'ും,വഞ്ചിയുമായി ദുരന്തഭൂമികകളിലേക്ക്  യാതൊരുബന്ധമോ മുന്‍പരിചയമോ ഇല്ലാത്ത തങ്ങളുടെ സഹോദരന്മാരെ രക്ഷിക്കാനായി കുതിച്ചെത്തിയതും, ആളെക്കൊല്ലികളെ് മലയാളികള്‍ ഏകോപിച്ചുറപ്പിച്ച ടിപ്പര്‍ ലോറികള്‍ ജീവന്‍രക്ഷാവാഹനങ്ങളായി മാറിയതും സമൂഹം ചിലപ്രത്യേകവര്‍ഗ്ഗത്തോടു പുലര്‍ത്തിപ്പോ നിസ്സാരമനോഭാവത്തിനുള്ള സുന്ദരമായ മറുപടികളാണ്. ദുരിതബാധിതരെ പാര്‍പ്പിച്ച ക്യാമ്പുകളിലേക്കൊഴുകിയ സഹായപ്രവാഹങ്ങളും, ഒരുമിച്ചെത്തിയ പെരുാള്‍,ഓണാഘോഷങ്ങള്‍ മാറ്റിവെച്ച് ദുരിതബാധികരോട് മാനസികപിന്തുണയര്‍പ്പിച്ചതും മലയാളിയുടെ മനസ്സില്‍ മനുഷ്യത്വം കുടികൊള്ളുുവെതിന്റെ ജീവിക്കു തെളിവുകളാണ്. അതേസമയം  ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യവസ്തുക്കള്‍ ശേഖരിക്കുവാന്‍ സദ്ധപ്രവര്‍ത്തകരെത്തിയപ്പോള്‍, വീ'ിലുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ ഒഴിവാക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തിയവരും, സാമൂഹ്യമാധ്യമങ്ങളിലടക്കം,ദുരിതബാധിതരെയും,ദുരിതാശ്വാസപ്രവര്‍ത്തകരെയും അപമാനിച്ചവരും, ദുരന്തത്തിനിടക്ക് രാഷ്ട്രീയമുതലെടുപ്പ് നടത്തിയവരും, നൂറിലധികം ജീവനുകള്‍ പൊലിയുകയും,കോടിക്കണക്കിന് നാഷനഷ്ടങ്ങള്‍ വരുത്തിത്തീര്‍ക്കുകയും ചെയ്ത മഹാവിപത്തിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വൈമനസ്യം കാണിച്ച ഭരണാധികാരികളും, പ്രളയക്കെടുതികള്‍ ഉയര്‍ത്തിപ്പിടിച്ച് മതങ്ങളെ നിസ്സാരമാക്കിയ യുക്തിവാദ ഡിങ്കന്‍മാരും, മുസ്ലിം ബലികര്‍മ്മത്തിന് വേണ്ടി നീക്കിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയും ബലികര്‍മ്മം ഉപേക്ഷിക്കുകയും ചെയ്യണമെ് അപൂര്‍വ്വവാദവുമായി രംഗപ്രവേശനം ചെയ്ത ലിബറലിസ്റ്റുകളും ഹ്യൂമനിസ്റ്റുകളും ദുരന്തത്തിനിടക്ക് അതീവ'ദുരന്ത'മാവാന്‍ ശ്രമിച്ചതും പറയാതെ വയ്യ.
പല രാഷ്ട്രീയനേതാക്കളും വെള്ളത്തില്‍ മുണ്ടുമടക്കിക്കുത്തിനി് ഫോ'ോക്ക് പോസ് ചെയ്ത് അവസരം മുതലെടുത്തപ്പോഴും,മഴക്കെടുതികളുണ്ടായ ഒരാഴ്ചക്കാലം ദുരന്തപ്രദേശത്തുവ് മാധ്യമശ്രദ്ധ പിടിച്ചുപറ്റുതിനുപകരം, പ്രളയകാലയളവില്‍ രാത്രിഏറെവൈകിയും തന്റെ ഓഫീസിലിരു്, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും, ഡാറ്റകള്‍ ഉയര്‍ത്തിപ്പിടിച്ച് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തസമ്മേളനം നടത്തി കാര്യങ്ങള്‍ പൊതുസമൂഹത്തെ ബോധിപ്പിക്കുകയും, ദുരിതബാധിതരെ സഹായിക്കുവാനുള്ള അടിയന്തരമായ നടപടികള്‍ സ്വീകരിക്കുതിന്റെ ഭാഗമായി മാലോകരോട് സഹായമഭ്യര്‍ത്ഥിക്കുകയും, ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ വേതനം നല്‍കാന്‍ മലയാളികളോട് അഭ്യര്‍ത്ഥിക്കുക തുടങ്ങി ശരിയായ സമയത്ത് പക്വമായ നിലപാടുകളെടുത്ത കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ദുരിതാശ്വാസഫണ്ട് നടപടിക്രമങ്ങളുടെ പേരുപറഞ്ഞ് ഉദ്യോഗസ്ഥരുടെ കരങ്ങളില്‍ കെ'ിക്കിടക്കാതെ അര്‍ഹരിലേക്കെത്തിക്കുവാനും, നഷ്ടപ്പെ' സെര്‍'ിഫിക്കറ്റ്, മറ്റു രേഖകള്‍ പുനര്‍നിര്‍മ്മിക്കുവാനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കിത്തീര്‍ക്കുവാന്‍കൂടി സാധിച്ചാല്‍ പിണറായി വിജയന്‍ ഇര'ച്ചങ്കനാണെ് രാഷ്ട്രീയകേരളം സമ്മതിക്കും.
ദുരിതബാധിതപ്രദേശങ്ങള്‍ ആകാശസവാരി നടത്തിനോക്കികണ്ടി'ും, ഗത്യന്തരമില്ലാതെ കിടലയു കേരളജനതക്ക് മതിയായ ദുരിതാശ്വാസഫണ്ട് അനുവദിക്കാതെ, സഹായ ഹസ്തവുമായി വ വിദേശരാജ്യങ്ങളുടെ സഹായം മുടക്കുകകൂടി ചെയ്യു കേന്ദ്രം കേരളത്തോട് കാണിക്കു ചിറ്റപ്പന്‍ നയം, വരാനിരിക്കു ലേക്‌സഭാതെരെഞ്ഞെടുപ്പിനെകൂടി ബാധിക്കുമൊണ് കരുതപ്പെടുത്. എന്തുതെയായാലും എന്റെ കേരളം അതിജീവിക്കും.............. തീര്‍ച്ച. 






റഊഫ് വെള്ളാഞ്ചേരി